സെെജു കുറുപ്പിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിപിൻ ദാസ് ഒരുക്കിയ അന്താക്ഷരി. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സെെജു എത്തുന്നത്. കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സുൽത്താൻ ബ്രദേഴ്‌സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസാം അബ്‌ദുൽ ജബ്ബാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബബ്‌ലു അജുവാണ് ഛായാഗ്രഹണം. അങ്കിത്ത് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം...
