അദ്ഭുതങ്ങളുടെ കലവറയെന്ന് കടലിനെ വിശേഷിപ്പിക്കുന്നത് വെറുതേയല്ല. അത്തരമൊരു കടൽക്കാഴ്ചയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.