us-snowstorm

വടക്കുകിഴക്കൻ യു.എസിൽ കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും. വടക്കു കിഴക്കൻ യു.എസിൽ മൂന്നു ലക്ഷത്തോളം വീടുകളിൽ ഇതു മൂലം വൈദ്യുതി മുടങ്ങി.