തടിയുമായി ആന നടന്നെത്തിയത് ഒരു തൂണിന് മുന്നിലാണ്. പിന്നീട് മരത്തടി തൂണിന് മുകളിൽ സ്ഥാപിക്കാൻ വേണ്ടി ആന നടത്തുന്ന ശ്രമങ്ങളാണ് ഈ ദൃശ്യത്തിലുള്ളത്.