ഒറ്റ കെട്ടാകണം... കോട്ടയം ദർശനാ ഓഡിറ്റോറിയത്തിൽ നടന്ന കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും ഉമ്മൻചാണ്ടി സംസാരിക്കുന്നു.