
പാലക്കാട് രൂപതാ മെത്രാനായി സ്ഥാനാരോഹണം ചെയപ്പെട്ട മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ മേജർ ആർച്ച് ബീഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന ബിഷപ് മാർ ജേക്കബ് മനത്തോടത്ത് തൃശ്ശൂർ അതിരൂപതാ ആർച്ച് ബീഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ചേർന്ന് രൂപതാ അധ്യക്ഷന്റെ ഔദ്ധ്യോഗിക ഇരിപ്പടത്തിൽ ഉപവിശിഷ്ടൻ ആക്കുന്നു.