bayern

ബെർലിൻ: തുടർച്ചയായ പത്താം തവണയും ബയേൺ മ്യൂണിക്ക് ബുണ്ടസ് ലിഗ ചാമ്പ്യൻമാരായി. ഇന്നലെ ബൊറൂഷ്യ ഡോർട്ട്‌മുണ്ടിനെ 3-1ന് തോൽപ്പിച്ചതോടെയാണ് മൂന്ന് മത്സരങ്ങൾ കൂടി ശേഷിക്കെ ബയേൺ കിരീടം ഉറപ്പിച്ചത്.