ഇന്ദ്രിയങ്ങൾ പുറമേ പ്രസരിച്ചു വിഷയങ്ങളെ ഗ്രഹിക്കുന്ന അവസ്ഥയാണ് ജാഗ്രത്ത് അഥവാ ഉണർവ്. ഓരോ ഇന്ദ്രിയവും ഓരോ വിഷയത്തെ ഗ്രഹിക്കുന്നു.