a

ബാനിഹാൽ - ക്വാസിഗുണ്ട് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത് ‌ഉൾപ്പെടെയുള്ള ജമ്മു കാശ്‌മീരിലെ പുതിയ പദ്ധതികൾ:

ബാനിഹാൽ - ക്വാസിഗുണ്ട് തുരങ്കം: അതിശൈത്യത്തിലും ജമ്മു - ശ്രീനഗറിലേക്ക് റോഡ് ഗതാഗതം. നീളം 8.45കി.മീ, 16കി.മീ ലാഭം. ചെലവ്: 31,000 കോടി

 ഡൽഹി-അമൃത്‌സർ-കാത്ര നാലുവരി / ആറുവരി എക്സ്‌പ്രസ് വേയുടെ ജമ്മുമേഖലയിലെ മൂന്ന് റോഡുകളുടെ ശിലാസ്ഥാപനം. 670കി.മീ, ചെലവ്: 7,500 കോടി.

 ജലവൈദ്യുതി പദ്ധതികളുടെ ശിലാസ്ഥാപനം:

കിസ്‌ത്‌വാർ ജില്ലയിൽ ചിനാബ് നദിയിൽ റാറ്റ്ലി ഡാം.

850മെഗാവാട്ട്, ചെലവ് 5,​300 കോടി.

ക്വാർ ഡാം 540മെഗാവാട്ട്, 4500 കോടി

 100 ജൻഔഷധി കേന്ദങ്ങളുടെ ഉദ്ഘാടനം