watermelon

കേരളത്തിൽ കാസർകോട് മാത്രമാണ് സുലഭമായി തണ്ണിമത്തൻ കൃഷിചെയ്യുന്നതെങ്കിലും ഇന്ന് കേരളത്തിലെ വേനൽക്കാല വിപണികൾ അടക്കി വാഴുന്നത് തണ്ണിമത്തനാണ്.

സുമേഷ് ചെമ്പഴന്തി