
ലണ്ടൻ: പ്രിമിയർ ലീഗിൽ ഹാട്രിക്കുൾപ്പെടെ 4 ഗോളുമായി തിളങ്ങിയ ഗബ്രിയേൽ ജീസസിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഒന്നാമതുള്ള നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 5-1ന് വാറ്റ് ഫോർഡിനെ കീഴടക്കി. മറ്റൊരു മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരുഗോളിന് വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു.