പോളയാർ... കൊടൂരാറിൽ പോള നിറഞ്ഞു മാലിന്യങ്ങളും കുപ്പികളും കെട്ടിക്കിടക്കുന്നു. കോട്ടയം ഈരയിക്കടവ് പാലത്തിൽ നിന്നുള്ള കാഴ്ച.