p

തിരുവനന്തപുരം: കെടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) അഡ്മിഷൻ കാർഡ് പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥി​കൾക്ക് Kerala Pareeksha Bhavanktet.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മേയ് 4, 5 തീയതി​കളി​ലാണ് പരീക്ഷ. രണ്ടു ദി​വസങ്ങളി​ലും രണ്ടു ഷി​ഫ്റ്റുകളി​ലായാണ് പരീക്ഷ. ആദ്യ ഷി​ഫ്റ്റ് രാവി​ലെ 10 മണി​ മുതൽ 12.30വരെയും രണ്ടാമത്തെ ഷി​ഫ്റ്റ് 1.30 മുതൽ 4മണി​ വരെയുമാണ്.

ഐ.​ഐ.​എ​സ്.​ഇ.​ആർ
ര​ജി​സ്ട്രേ​ഷ​ൻ​ ​ഏ​പ്രി​ൽ​ 29​ ​മു​തൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​(​ഐ.​ഐ.​എ​സ്.​ഇ.​ആ​ർ​ ​)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഏ​പ്രി​ൽ​ 29​ ​മു​ത​ൽ​ ​തു​ട​ങ്ങും.​ ​അ​പേ​ക്ഷാ​ ​ഫോം​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​i​i​s​e​r​a​d​m​i​s​s​i​o​n.​i​n​ൽ​ ​ല​ഭി​ക്കും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മെ​യ് 29.​ ​പ്ര​വേ​ശ​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 3​ ​നാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം,​ ​തി​രു​പ്പ​തി,​ ​ബെ​ർ​ഹാം​പൂ​ർ,​ ​ഭോ​പ്പാ​ൽ,​ ​കൊ​ൽ​ക്ക​ത്ത,​ ​മൊ​ഹാ​ലി,​ ​പൂ​നെ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​പ​രീ​ക്ഷാ​സെ​ന്റ​റു​ക​ൾ.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

ഒ​ഡെ​പെ​ക് ​വി​ളി​ക്കു​ന്നു
സു​ഡാ​നി​ൽ​ ​ജോ​ലി​ ​നേ​ടാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ.​ഡി.​ഇ.​പി.​സി​ ​ലി​മി​റ്റ​ഡ് ​മു​ഖേ​ന​ ​ആ​ഫ്രി​ക്ക​യി​ലെ​ ​സു​ഡാ​നി​ൽ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​ക​ൺ​ട്രോ​ള​ർ,​ ​ചീ​ഫ് ​ടെ​ക്‌​നോ​ള​ജി​ ​ഓ​ഫീ​സ​ർ,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ് ​ലീ​ഡ്,​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​പ്രൊ​ഫ​സ​ർ,​ ​എ​ഫ്.​ആ​ർ.​പി​/​ ​ജി.​ആ​ർ.​പി​ ​പ്ലാ​ന്റ് ​മാ​നേ​ജ​ർ​/​ ​മോ​ൾ​ഡ് ​മേ​ക്ക​ർ,​ ​പ്ലാ​ന്റ് ​മാ​നേ​ജ​ർ​ ​(​കോ​ൺ​ ​&​ ​വീ​റ്റ് ​മി​ല്ലിം​ഗ് ​യൂ​ണി​റ്റ്)​ ​എ​ന്നീ​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​യോ​ഗ്യ​ത​യും​ 10​-15​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ർ​ ​ബ​യോ​ഡേ​റ്റ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​j​o​b​s​@​o​d​e​p​c.​i​n​ ​ലേ​ക്ക് ​മേ​യ് 5​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:​ 0471​-2329441,​ 42,​ 43,​ 45.