chess


തൃശൂർ ചെസ് പ്രതിഭാ വേദിയിൽ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് കുന്തെ, ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി.ശരവണനും 20 പ്രതിയോഗികളെ നേരിടുന്നു. അന്താരാഷ്ട്ര താരങ്ങളുമായി ഏറ്റുമുട്ടന്ന ചെസ് മത്സരം നമ്മുടെ കേരളത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ്‌

റാഫി എം. ദേവസി