ob

മുരുക്കുംപുഴ: കോട്ടറക്കരി വാറുവിളാകത്തു വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ ഗോമതി (78) നിര്യാതയായി. മക്കൾ: ബേബി,അശോകൻ, മരുമക്കൾ: ശിവദാസൻ, കൃഷ്ണപ്രിയ. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.