india-china


കൊവിഡ് മൂലം പഠിപ്പ് മുടങ്ങിയ വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് തിരികെ പോകാനുള്ള അവസരമൊരുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ചൈനീസ് പൗരൻമാർക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ റദ്ദാക്കി.