മുൻകാലങ്ങളിൽ ആണായി മത്സരിച്ചിരുന്ന ജെ.ഐവിൻ ഇത്തവണ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മത്സരിച്ചത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ. മോണോആക്ടിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി