സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്ത് കേരള പൊലീസിന്റെ സ്റ്റാൾ സന്ദർശിച്ച് മന്ത്രി കെ.എൻ. ബാലഗോപാലിന് പൊലീസ് നായ റാണി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.