press-meet

ചിരി കോട്ട'യം... രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം ജില്ലാതല ആഘോഷങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിക്കുന്നതിനിടയിൽ സംസാരിച്ച് ചിരിക്കുന്ന ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയും, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ്പയും.