p

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി (നീറ്റ് എസ്.എസ്) 2021 കൗൺസലിംഗ് രണ്ടാം റൗണ്ടിലെ അവസാന സീറ്റ് അലോട്ട്‌മെന്റ് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) പ്രഖ്യാപിച്ചു. mcc.nic.in വെബ്‌സൈറ്റിൽ പരിശോധിക്കാം.