ഞാനും തണുക്കട്ടെ... വേനൽ മഴ പെയ്തങ്കിലും വേനൽചൂട് ഏറിവരുകയാണ് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും ചൂട് താങ്ങാവുന്നതിലും അപ്പുറമാണ് ചൂടിൽ നിന്ന് ആശ്വസമേകാനായി കുതിരയെ കുളത്തിൽ ഇറക്കിയ യുവാവ്. പാലക്കാട് തത്തമംഗലം ഭാഗത്ത് നിന്ന്.