mm-hassan

കോഴിക്കോട്: സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവരെ തടയാൻ ശ്രമിക്കുന്ന പൊലീസിനേയും സി.പി.എം പ്രവർത്തകരെയും തെരുവിൽ നേരിടുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. സിൽവർ ലൈനിന് എവിടെ കല്ലിട്ടാലും അത് ഇളക്കിമാറ്റാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് നടപ്പാക്കുക തന്നെ ചെയ്യും.