soumya

സൗ​മ്യ​ ​മേ​നോ​ന്റെ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​'​ലെ​ഹ​രാ​യി​'​യു​ടെ​ ​മോ​ഷ​ൻ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്.​ ​ചി​ത്ര​ത്തി​ൽ​ ​ര​ഞ്ജി​ത്ത് ​ആ​ണ് ​നാ​യ​ക​ൻ.​ ​എ​സ്.​എ​ൽ.​എ​സ് ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബേ​ക്കേം​ ​വേ​ണു​ഗോ​പാ​ൽ,​ ​മ​ഡ്‌​ഡി​റെ​ഡ്ഢി​ ​ശ്രീ​നി​വാ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ലെ​ഹ​രാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​രാ​മ​കൃ​ഷ്ണ​ ​പ​ര​മ​ഹം​സ​യാ​ണ്.​പ​റു​ചു​രി​ ​ന​രേ​ഷ് ​ആ​ണ് ​തി​ര​ക്ക​ഥ​ .​ ​രാ​മ​ജോ​ഗൈ​ ​ശാ​സ്ത്രി,​ ​കാ​സ​ർ​ള​ ​ശ്യാം,​ ​ശ്രീ​മ​ണി,​ ​ഉ​മ​ ​മ​ഹേ​ഷ്‌,​ ​പാ​ണ്ടു​ ​ത​നൈ​രു​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​ഗാ​ന്റ​ടി​ ​കൃ​ഷ്ണ​ ​സം​ഗീ​തം​ ​ന​ൽ​കു​ന്നു.​ ​


മ​ഹേ​ഷ് ​ബാ​ബു​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സ​ർ​ക്കാ​രു​ ​വാ​രി​ ​പാ​ട്ട​'​യാ​ണ് ​സൗ​മ്യ​യു​ടെ​ ​റി​ലീ​സി​നൊ​രു​ങ്ങി​യ​ ​ചി​ത്രം.​ ​കീ​ർ​ത്തി​ ​സു​രേ​ഷ്‌​ ​ആ​ണ് ​മ​റ്റൊ​രു​ ​നാ​യി​ക.​ ​മേ​യ് 12​ന് ​ചി​ത്രം​ ​ലോ​ക​മെ​മ്പാ​ടും​ ​റി​ലീ​സ് ​ചെ​യ്യും.​ ​
ക​ന്ന​ഡ​യി​ൽ​ ​ഹ​ണ്ട​ർ തെ​ലു​ങ്കി​ൽ​ ​ര​ണ്ട​ക്ഷ​ര​ ​ലോ​കം,​ ​ടാ​ക്സി​ ​,​മ​ല​യാ​ള​ത്തി​ൽ​ ​ശ​ല​മോ​ൻ​ ​എ​ന്നി​വ​യാ​ണ് സൗ​മ്യ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.