
സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന വനിതാ സൗഹൃദ വടംവലി മത്സരത്തിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയുടെ നേതൃത്വത്തിലുള്ള വനിതാ ജനപ്രതിനിധി ടീം സമ്മാനമായി ലഭിച്ച പഴക്കുലയുമായി. ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീയുടെ നേതൃത്വത്തിലുള്ള ജില്ലാതല വകുപ്പ് മേധാവികളുടെ ടീമിനെയാണ് തോല്പിച്ചത്
ഫോട്ടോ :ശ്രീകുമാർ ആലപ്ര