പുതിയ മുഖത്തിനായി... പുതിയ ബസ് ടെർമിനൽ കോംപ്ലെക്സ് നിർമ്മാണോദ്ഘാടനത്തോടനുബന്ധിച്ച് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ്.