sfs
sfs

തിരുവനന്തപുരം: പുതിയൊരു ആഡംബര ജീവിതശൈലിക്ക് 'വെൽനെസ് ഹോംസി" ലൂടെ എസ്.എഫ്.എസ് ഹോംസ് തുടക്കമിടുന്നു. തിരുവനന്തപുരം അമ്പലമുക്കിൽ നിർമ്മാണം തുടങ്ങുന്ന എസ്.എഫ്.എസ് ആമ്പർ ആയുർവേദ മസാജ് റൂം, സോണ, യോഗ/മെഡിറ്റേഷൻ ഡെക്ക്, ഓപ്പൺ റിക്രിയേഷൻ ഏരിയ വിത്ത് ഗാർഡൻ തുടങ്ങി മനസിന്റെയും ശരീരത്തിന്റെയും ഉത്തേജനത്തിന് ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കുന്ന തലസ്ഥാനത്തെ ആദ്യപദ്ധതിയാണിത്.

നവീനശൈലിയിൽ രൂപകൽപ്പന ചെയ്‌ത 4,3,2 ബി.എച്ച്.കെയോടു കൂടിയ വിശാലമായ അപ്പാർട്ടുമെന്റുകളാണ് എസ്.എഫ്.എസ് ഹോംസ് ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: sfshomes.com