ചെങ്കൊടി എവിടെ ഉയർന്നാലും അവിടെ സുകുമാരൻ സഖാവ് നടന്നെത്തും. ഒളിവിൽ കഴിഞ്ഞ് പാർട്ടി സമ്മേളനം നടത്തിയ കാലത്ത് നെഞ്ചോട് ചേർത്തതാണ് ഈ ചുവന്ന പതാക.