vadamvali


സാരിത്തുമ്പ് എടുത്ത് കുത്തി ഇരുകൈയും വടത്തിൽ ചേർത്ത് പിടിച്ച് ഒരല്പം ഗൗരവത്തോടെ ജില്ലാ കളക്‌ടർ ഡോ.പി.കെ.ജയശ്രീ. തൊട്ടുപിന്നിൽ ഗൗരവം ഒട്ടും ചോരാതെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ.പിന്നെ സംഭവിച്ചത്

ശ്രീ​കു​മാ​ർ​ ​ആ​ല​പ്ര