gurumargam

ബ്രഹ്മമാണ് വസ്തു. മറ്റുള്ളതൊക്കെ അതിലെ മായാദർശനങ്ങൾ മാത്രം. ബ്രഹ്മാനുഭവം ഒരിക്കലുണ്ടായാൽ പിന്നെ ഒരിക്കലും അതു വിട്ടുപോകുന്നതല്ല.