a

രണ്ടാം ക്ളാസ് മുതൽ എട്ടാം ക്ളാസ് വരെ പഠിക്കുന്ന നാല് കുരുന്നുകളുടെ ചേട്ടച്ഛനാണ് അത്താണിയിൽ ചുട്ടുപൊള്ളുന്ന വെയിലും കനത്ത മഴയുമേറ്റ് ഉണ്ണിയപ്പം വിൽക്കുന്ന വൈശാഖ്. പന്ത്രണ്ട് വയസ് മുതൽ വൈശാഖ് തെരുവ് കച്ചവടത്തിലാണ്.

വിഷ്ണു കുമരകം