sour-candy-gas-candy


കൊല്ലം പള്ളിമുക്ക് സ്വദേശികളായ നിയാസും അജാസും വഴിയോരങ്ങളിൽ ഒരുക്കിയത് നാരങ്ങ മിട്ടായി, തേൻമുട്ടായി, ഇഞ്ചി മുട്ടായി, പാൽ പേട, തേങ്ങാ ലഡു, മൈസൂർ പാർക്ക് തുടങ്ങിയ ഗൃഹാതുരത്വമൂറുന്ന മധുരങ്ങളാണ്.

എം. എസ് .ശ്രീധർലാൽ