അണലികൾ മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുന്നത്. ഈ ഒരു പ്രത്യേകത കാരണം അണലികളെ പ്രസവിക്കുന്ന പാമ്പ് എന്നാണ് വിളിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഒറ്റ പ്രസവത്തിൽ നാൽപ്പതോളം കുഞ്ഞുങ്ങളുണ്ടാകാറുണ്ട്.

അണലി കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ അപകടകാരികളാണ്. കോട്ടയത്ത് നിന്ന് പിടികൂടിയ അണലി വാവ സുരേഷിന് സമ്മാനമായി നൽകിയത് 28 കുഞ്ഞുങ്ങളെ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...