rajeesha

ര​ജി​ഷ​ ​വി​ജ​യ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​കീ​ടം​ ​മേ​യ് 20​ന് ​തി​യേ​റ്റ​റി​ൽ.​ ​ശ്രീ​നി​വാ​സ​ൻ,​ ​വി​ജ​യ് ​ബാ​ബു​ ​എ​ന്നി​വ​രാണ് രാഹു​ൽ​ ​റി​ജി​ ​നാ​യ​ർ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​മാ​ണ്.​ ​
ഖോ​ ​ഖോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ര​ജി​ഷ​ ​വി​ജ​യ​നും​ ​രാ​ഹു​ൽ​ ​റി​ജി​ ​നാ​യ​രും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​മ​ണി​ക​ണ്ഠ​ൻ​ ​പ​ട്ടാ​മ്പി,​ ​ആ​ന​ന്ദ് ​മ​ൻ​മ​ഥ​ൻ,​ ​മ​ഹേ​ഷ് ​എം.​ ​നാ​യ​ർ​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ഫ​സ്റ്റ് ​പ്രി​ന്റ് ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ജി​ത് ​വാ​ര്യ​ർ,​ ​ലി​ജോ​ ​ജോ​സ​ഫ്,​ ​ര​ഞ്ച​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​
ഛാ​യാ​ഗ്ര​ഹ​ണം​ ​രാ​കേ​ഷ് ​ധ​ര​ൻ,​ ​എ​ഡി​റ്റ​ർ​:​ ​ക്രി​സ്റ്റി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​സം​ഗീ​തം​ ​സി​ദ്ധാ​ർ​ത്ഥ് ​പ്ര​ദീ​പ്,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​അ​പ്പു​ ​എ​ൻ.​ ​ഭ​ട്ട​തി​രി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ജെ.​പി.​ ​മ​ണ​ക്കാ​ട്.