praying

പുണ്യറംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയിൽ പാലക്കാട് പറക്കുന്നം പഴയ കോട്ട ഹനഫി ജുമാ മസ്ജീദ് പള്ളിയിൽ നിസ്കരിക്കുന്ന വിശ്വാസികൾ.