jurasic

ജു​റാ​സി​ക് ​വേ​ൾ​ഡ് ​സീ​രി​സി​ലെ​ ​അ​വ​സാ​ന​ ​ചി​ത്ര​മാ​യ​ ​ജു​റാ​സി​ക് ​വേ​ൾ​ഡ് ​ഡൊ​മി​നി​യ​ൻ​ ​ജൂ​ൺ​ 10​ന് ​തി​യേ​റ്റ​റു​ക​ളി​ൽ.​ ​ജു​റാ​സി​ക് ​വേ​ൾ​ഡ് ​ഒ​രു​ക്കി​യ​ ​കോ​ളി​ൻ​ ​ട്രെ​വ​റോ​ ​ആ​ണ് ​ഡൊ​മി​നി​യ​ന്റെ​ ​സം​വി​ധാ​യ​ക​ൻ.​ ​ക്രി​സ് ​പാ​റ്റ്,​ ​ബ്രൈ​ഡ് ​ഡ​ല്ലാ​സ്,​ ​ലോ​റ​ ​ഡേ​ൺ,​ ​ജ​സ്റ്റി​സ് ​സ്മി​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​ത​ന്നെ​യാ​ണ് ​ഡൊ​മി​നി​യ​നി​ൽ​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​കൃ​ത്രി​മ​മാ​യി​ ​നി​ർ​മ്മി​ച്ച​ ​ഡൈ​നോ​സേ​ർ​സ് ​മ​നു​ഷ്യ​വാ​സ​മു​ള്ള​ ​സ്ഥ​ല​ത്തേ​ക്ക് ​ര​ക്ഷ​പ്പെ​ടു​ന്നിട​ത്താ​യി​രു​ന്നു​ ​ഫാ​ളെ​ൻ​ ​കിം​ഗ്‌​ഡം​ ​അ​വ​സാ​നി​ക്കു​ന്ന​ത്.​ ​ഇ​തി​നു​ശേ​ഷം​ ​എ​ന്തു​ ​സം​ഭ​വി​ക്കും​ ​എ​ന്നാ​ണ് ​ഡൊ​മി​നി​യ​ൻ​ ​പ​റ​യു​ന്ന​ത്.