
കേശവദാസപുരം: പുഷ്പ വില്ലയിൽ എം. ദേവദാസ് (92 - റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ.ടി. മക്കൾ: മോഹൻകുമാർ എം.ഡി, ജയകുമാർ എം.ഡി, എലിസമ്പത്ത് എം.ഡി. മരുമക്കൾ: പുഷ്പാ മോഹൻ, റോസമ്മ ജയൻ, സെൽവനോസ്. മരണാനന്തര പ്രാർത്ഥന ഇന്ന് വൈകിട്ട് 3ന് കുടപ്പനകുന്ന് മേരിഗിരി ഫാത്തിമ മാതാ ചർച്ചിൽ.