thiru


ധനുമാസരാവിൽ തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊത്ത് ചുവടുവച്ച് തൃശൂർ ജില്ലാ കളക്‌ടർ ഹരിത വി. കുമാർ. നേരത്തെ പാട്ടുപാടി താരമായ, തിരുവനന്തപുരം സ്വദേശിയായ കളക്‌ടർ ഐ.എ. എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ മിടുക്കിയാണ്.

റാഫി എം. ദേവസി