gurumargam

കാലിൽ കുമ്പിടുന്ന ഈ ഭക്തദാസനെ അവിടുന്നു ഈ കൺകെട്ടുമയക്കത്തിൽ നിന്നു വേർപെടുത്തി അവിടത്തെ പാദത്തിൽ കൈപിടിച്ചടുപ്പിച്ച് ലയിപ്പിക്കണേ. അങ്ങയുടെ കുട്ടിയാണിവനെന്ന് കരുതണം.