p

ന്യൂഡൽഹി: രാജസ്ഥാനിലെ ജുൻജുനു സൈനിക് സ്‌കൂൾ അദ്ധ്യാപകരുൾപ്പെടെയുള്ള തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർക്ക് വിശദവിവരങ്ങൾ സ്‌കൂളിന്റെ

ഒൗദ്യോഗിക വെബ്സൈറ്റായ ssjhunjhunu.com ൽ പരിശോധിച്ച് അപേക്ഷിക്കാം. അവസാന തീയതി മെയ് 21. പോസ്റ്റുകളും ഒഴിവുകളും ചുവടെ. ടി.ജി.ടി (ട്രെയിനിഡ് ഗ്രാജുവേറ്റ് ടീച്ചർ) ജനറൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ളീഷ്, ആർട്ട് മാസ്റ്റർ, സംഗീത അദ്ധ്യാപകൻ, കൗൺസലർ, ഒാഫീസ് സൂപ്രണ്ട്, യു.ഡി.സി, എൽ.ഡി.സി, ഡ്രൈവർ, വാർഡ് ബോയ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ജനറൽ വിഭാഗത്തിനും ഒ.ബി.സിക്കും 500 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാഫീസ്.

പ​വ​ർ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​ക​ൺ​സ​ൾ​ട്ട​ൻ​സി​യി​ൽ​ ​ഒ​ഴി​വു​കൾ

ന്യൂ​ഡ​ൽ​ഹി​:​ ​ഹ​രി​യാ​ന​ ​ഗു​രു​ഗ്രാ​മി​ലെ​ ​ആ​ർ.​ഇ.​സി​ ​പ​വ​ർ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​ആ​ന്റ് ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​(​ആ​ർ.​ഇ.​സി​)​ ​യി​ൽ​ ​സീ​നി​യ​ർ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ,​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​r​e​c​p​d​c​l.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 11.

ചെ​ന്നൈ​ ​മെ​ട്രോ
ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​മാ​രെ​ ​വി​ളി​ക്കു​ന്നു

ചെ​ന്നൈ​:​ ​ചെ​ന്നൈ​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​സി​ഗ്‌​ന​ലിം​ഗ് ​&​ ​ടെ​ലി​കോം,​ ​ഒാ​പ്പ​റേ​ഷ​ൻ​സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ്,​ ​പ്ളാ​നിം​ഗ് ​&​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​),​ ​അ​ഡീ.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​അ​ണ്ട​ർ​ഗ്രൗ​ണ്ട് ​ക​ൺ​സ്ട്ര​ക്ഷ​ൻ,​ ​ഐ.​ടി​ ​&​ ​എ.​എ​ഫ്.​സി​),​ ​ജോ​യി​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​അ​ണ്ട​ർ​ഗ്രൗ​ണ്ട് ​ക​ൺ​സ്ട്ര​ക്ഷ​ൻ,​ ​ആ​ർ​ക്കി​ടെ​ക്‌​ച​ർ​),​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​മാ​ർ​ക്ക​റ്റിം​ഗ്,​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​പ്ളാ​നിം​ഗ്),​ ​ചീ​ഫ് ​വി​ജി​ല​ൻ​സ് ​ഒാ​ഫീ​സ​ർ​ ​എ​ന്നീ​ ​ഒ​ഴി​വു​ക​ളാ​ണ്.​ ​ഒ​ഫ്‌​ ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​അ​യ​ക്ക​ണം.​ ​ബ​യോ​ഡാ​റ്റ,​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​ജ​ന​ന,​ ​ജാ​തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​മേ​യ് 14​ന് ​മു​മ്പ് ​ജോ​യി​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​എ​ച്ച്.​ആ​ർ​)​ ​ചെ​ന്നൈ​ ​മെ​ട്രോ​ ​ലി​മി​റ്റ​ഡ്,​ ​സി.​എം.​ആ​ർ.​എ​ൽ​ ​ഡി​പ്പോ​ട്ട്,​ ​അ​ഡ്മി​ൻ​ ​ബി​ൽ​ഡിം​ഗ്,​ ​പൂ​ന​മ​ല്ലി​ ​ഹൈ​ ​റോ​ഡ്,​ ​കോ​യ​മ്പേ​ട്,​ ​ചെ​ന്നൈ​ ​-​ 600107​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​c​h​e​n​n​a​i​m​e​t​r​o​r​a​i​l.​o​r​g​ ​വെ​ബ്സൈ​റ്റി​ൽ.

ക്വാ​ളി​റ്റി​ ​ക​ൺ​ട്രോ​ൾ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹാ​ൻ​ഡ്ലൂം​ ​ടെ​ക്‌​നോ​ള​ജി​ ​സൗ​ജ​ന്യ​ ​കൈ​ത്ത​റി​ ​യൂ​ണി​ഫോം​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​ക്വാ​ളി​റ്റി​ ​ക​ൺ​ട്രോ​ൾ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​മാ​രെ​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​യ​മി​ക്കു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹാ​ൻ​ഡ്ലൂം​ ​ടെ​ക്‌​നോ​ള​ജി,​ ​ഐ.​ഐ.​എ​ച്ച്.​ടി​ക​ളി​ൽ​ ​നി​ന്ന് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹാ​ൻ​ഡ്ലൂം​ ​ടെ​ക്‌​നോ​ള​ജി,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹാ​ൻ​ഡ്ലൂം​ ​ആ​ന്റ് ​ടെ​ക്സ്റ്റൈ​ൽ​സ് ​ടെ​ക്‌​നോ​ള​ജി,​ ​ഐ.​ഐ.​എ​ച്ച്.​ടി​ ​ക​ണ്ണൂ​ർ​ ​ബാ​ല​രാ​മ​പു​രം​ ​സെ​ന്റ​റു​ക​ളി​ൽ​ ​നി​ന്നും​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ബ്രി​ക്ക് ​ഫോ​മിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​മെ​യ് 13​ന് ​മു​മ്പ് ​ബ​യോ​ഡേ​റ്റ​ ​സ​ഹി​തം​ ​നേ​രി​ട്ടോ​ ​ത​പാ​ൽ​ ​വ​ഴി​യോ​ ​ബ​ന്ധ​പ്പെ​ട​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​i​i​h​t​k​a​n​n​u​r.​a​c.​i​n,​ ​ഫോ​ൺ​:​ 04972​ 835390,

ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ൽ​ ​ഇം​ഗ്ലീ​ഷ്,​ ​നി​യ​മം,​ ​മാ​നേ​ജ്‌​മെ​ന്റ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​നി​യ​മ​ന​ത്തി​നാ​യി​ ​കോ​ഴി​ക്കോ​ട് ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പി.​ജി​യും​ ​നെ​റ്റു​മാ​ണ് ​യോ​ഗ്യ​ത.​ ​നെ​റ്റ് ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ ​ഇ​ല്ലെ​ങ്കി​ൽ​ ​മ​റ്റു​ള്ള​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.​ ​മേ​യ് 10​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​നി​യ​മ​വി​ഭാ​ഗ​ത്തി​ലും​ 21​ന് ​മാ​നേ​ജ്‌​മെ​ന്റി​ലും​ 25​ന് ​ഇം​ഗ്ലീ​ഷ് ​വി​ഭാ​ഗ​ത്തി​ലും​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.