ആഗോള പാചകവാതക പ്രതിസന്ധി അധികം വൈകാതെ നമ്മുടെ അടുക്കളയിലുമെത്തും. പാം ഓയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണ നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധിയിലാണ്.