പ്രണയിനിയെ സ്വന്തമാക്കാൻ പോരാടുകയാണ് രണ്ട് ആൺകടുവകൾ. മദ്ധ്യപ്രദേശിലെ കൻഹ ദേശീയോദ്യാനത്തിൽ നിന്ന് ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദ പങ്കുവച്ച ദൃശ്യങ്ങൾ കാണാം