sasidharan

കഴക്കൂട്ടം . സി ആർ എ 86 ചെട്ടിക്കരി വീട്ടിൽ റിട്ട. അദ്ധ്യാപകൻ സി. ശശിധരൻ (82) നിര്യാതനായി. ഭാര്യ: ബി. പത്മാവതി. മക്കൾ: ടി.എസ്. മനോജ്, പി.ടി. മിനി, ടി.എസ്. മനീഷ് . മരുമക്കൾ: സീനാ മനോജ്, സുനിൽകുമാർ , സിന്ധു മനീഷ്. സഞ്ചയനം ബുധൻ 8.30 ന് .