balakrishnan-nair

പള്ളിക്കൽ: കാര്യേടത്ത് ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രാജേഷ് (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), ലീന. മരുമക്കൾ: ബാബു (തമിഴ്നാട് പൊലീസ്), സുധാദേവി (ജി.എച്ച്.എസ് പൂക്കോട്ടൂർ).