തിരൂർ: കിഴക്കേപീടിയേക്കൽ മൊയ്തീൻ (68) നിര്യാതനായി. മക്കൾ: സൈഫുനിസ, മുഹമ്മദ് സെമീർ, കദീജ, ആസിയ, മറിയാമു. മരുമക്കൾ: നാസർ, അംജിദ്,സലാം, ഫൗസീന.