എടവണ്ണ: ഐന്തൂർ കാരിപ്പറമ്പൻ വേണുവിന്റെ മകൻ നകുലൻ (22)നിര്യാതനായി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: സ്മിത, നീതു, വാണി.