chandrika
ചന്ദ്രിക

കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പാലിറ്റി ഏഴാം വാർഡ് മുൻ കൗൺസിലറും മാതേരി ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ ചന്ദ്രിക (66) നിര്യാതയായി. മക്കൾ: ഉദയൻ ആര്യവൈദ്യശാല, ഉമേഷ്. മരുമകൾ: ശിൽപ.