ayishakutty
ആയിഷക്കുട്ടി

എടപ്പാൾ: പന്താവൂർ കുന്നത്ത് താമസിക്കുന്ന കൊടക്കാട്ട് വളപ്പിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ആയിഷക്കുട്ടി (74) നിര്യാതയായി. മക്കൾ: അഷറഫ്, ഷാജി, ഷിഹാബ്, റംല, ബുഷറ. മരുമക്കൾ: മൊയ്തീൻ, ആമിനക്കുട്ടി, ജസീറ, നസീറ.