
വണ്ടൂർ : പള്ളിക്കുന്ന് പരേതനായ കുട്ടശ്ശേരി മുഹമ്മദിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ജമീല, അബ്ദുറഹിമാൻ (ജിദ്ദ), കുഞ്ഞി മുഹമ്മദ്, മുഹമ്മദ് ഷരീഫ്, മുഹമ്മദ് കുഞ്ഞി, ബൽക്കീസ്, മുഹമ്മദ് അയ്യൂബ് (ജിദ്ദ), ഫൗസിയ, സഫറുള്ള (ഖത്തർ). മരുമക്കൾ: മുഹമ്മദ് ബാവ, അബൂബക്കർ, അഷറഫ്, ജൽസിയ, റംലത്ത്, സജ്ല, റസിയ, ജസിയ, നദ, പരേതനായ മുഹമ്മദ്.