s

കോട്ടക്കൽ: കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശി കുറുന്തല പരേതനായ ഭാസ്‌ക്കരന്റെ മകൻ ചന്ദ്രഹാസൻ (54) നിര്യാതനായി.ഭാര്യ: ഓമന (ഷൈനി ). മകൾ: അപർണ്ണ.