f
ചെറിയബീവി ഹജ്ജുമ്മ

വള്ളിക്കുന്ന്: കീഴയിൽ പരേതനായ നാരങ്ങാവിൽ ആലിക്കുട്ടിയുടെ ഭാര്യ ചെറിയബീവി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദലി , സൈനബ, അബ്ദുൾ സലാം, മുഹമ്മദ് ഹനീഫ(സൗദി ), സൗദാബി, സീനത്ത്, അബ്ദുൾ നൗഫൽ, മുഹമ്മദ് റഫീഖ് (സൗദി ), പരേതനായ അബ്ദുൾ ജലീൽ. മരുമക്കൾ: ഖദീജ, ഹസീന, റസീന, റഷീദ, ഇല്യാസ്,സമീറ, ജലീന, പരേതനായ അഷറഫ്.